SPECIAL REPORTപിണറായിയുടെ ബുള്‍ഡോസര്‍ നീതി പ്രയോഗത്തില്‍ കലി കയറിയ സിദ്ധരാമയ്യ മലയാള ഭാഷാ ബില്ലില്‍ പിടിച്ച് പ്രത്യാക്രമണം; മലയാളം അടിച്ചേല്‍പ്പിക്കുന്നുവെന്ന് കത്തും പരാതിയും; ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് വസ്തുതകള്‍ നിരത്തി പിണറായിയുടെ മറുപടി; അതിര്‍ത്തി കടന്ന് രാഷ്ട്രീയ പോര്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 7:05 PM IST